Breaking News

എം​​​എ​​​ല്‍​​​എ​​​മാ​​​രി​​​ല്‍ 20 പേ​​​ര്‍​​​ക്ക് സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ണ്.

 


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക അ​​​നു​​​സ​​​രി​​​ച്ച്‌ നി​​​ല​​​വി​​​ലെ എം​​​എ​​​ല്‍​​​എ​​​മാ​​​രി​​​ല്‍ 20 പേ​​​ര്‍​​​ക്ക് സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ണ്. ഇ​​​രി​​​ക്കൂ​​​റി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച കെ.​​​സി. ജോ​​​സ​​​ഫി​​​ന്‍റെ സീ​​​റ്റി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​നി​​​ശ്ചി​​​ത​​​ത്വ​​​മു​​​ള്ള​​​ത്.


പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും ഇ​​​ന്നും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി നാ​​​ളെ​​​യും ഡ​​​ല്‍​​​ഹി​​​ക്ക് പോ​​​കും.

No comments