തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആര്‍മി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജന്.
കണ്ണൂര്‍: തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആര്‍മി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജന്.
പിജെ ആര്‍മി എന്ന പേരില്‍ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് .

No comments