പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നുള്ള മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
മലപ്പുറത്ത് എൽ.ഡി.എഫ് വീണ്ടും വി.പി സാനുവിനെ ഇറക്കുന്നു
Reviewed by Web Desk
on
March 08, 2021
Rating: 5
No comments