Breaking News

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

No comments