Breaking News

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സി​ന്‍റെ വി​ല​യും ഉ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും

 


ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന് പി​ന്നാ​ലെ റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വി ​വാ​ക്സി​ന്‍റെ വി​ല​യും ഉ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും. വി​ല സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യി​ലെ നി​ര്‍​മാ​താ​ക്ക​ളാ​യ ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ്സ് അ​റി​യി​ച്ചു.


ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​രു ഡോ​സി​ന് 750 രൂ​പ​യാ​ണ് സ്പു​ട്നി​ക് വാ​ക്സി​ന്‍റെ വി​ല. ഇ​തേ വി​ല​യി​ല്‍‌ ഇ​ന്ത്യ​യി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ക്സി​ന്‍ ന​ല്‍​കാ​നാ​വു​മോ​യെ​ന്ന് ത​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് റെ​ഡ്ഡീ​സ് ലാ​ബ്സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. സ്പു​ട്നി​ക് വാ​ക്സി​ന്‍ 750 രൂ​പ​യ്ക്കു ന​ല്‍​കാ​നാ​വു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡോ.

No comments