Breaking News

കര്‍ണാടകയില്‍ ബി.ജെ.പി നീക്കം കരുതലോടെ..!! ജെ.ഡി.എസുമായി രഹസ്യ ധാരണ..

 


ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ രാ​ജി​വെ​പ്പി​ച്ച ബി.​ജെ.​പി ന​ട​പ​ടി ഏ​റെ ക​രു​ത​ലോ​ടെ. ഏ​റെ സ്വാ​ധീ​ന​മു​ള്ള ലിം​ഗാ​യ​ത്ത്​ നേ​താ​വാ​യ യെ​ദി​യൂ​ര​പ്പ​യെ മാ​റ്റു​ന്ന​തി​ലൂ​ടെ ഭ​ര​ണ​ത​ല​ത്തി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജെ.​ഡി-​എ​സു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ്​ ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ജെ.​ഡി-​എ​സ്​ എം.​എ​ല്‍.​എ​യും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ മ​ക​നു​മാ​യ എ​ച്ച്‌.​ഡി. രേ​വ​ണ്ണ​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​​ക്ര​ട്ട​റി ബി.​എ​ല്‍. സ​ന്തോ​ഷ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.


രേ​വ​ണ്ണ​യു​ടെ മ​ക​നും എം.​പി​യു​മാ​യ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യും ച​ര്‍​ച്ച​യി​ല്‍ പ​െ​ങ്ക​ടു​ത്തു.


ബി.​എ​ല്‍. സ​ന്തോ​ഷി​െന്‍റ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ രേ​വ​ണ്ണ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​ണ്​ വി​വ​രം. സം​ഘ്​​പ​രി​വാ​റി​ന്​ പു​റ​ത്തു​ള്ള നേ​താ​ക്ക​ളു​മാ​യി സ​ന്തോ​ഷി​െന്‍റ കൂ​ടി​ക്കാ​ഴ്​​ച അ​പൂ​ര്‍​വ​മാ​ണെ​ന്നി​രി​ക്കെ, ജെ.​ഡി-​എ​സ്​ നേ​താ​വു​മാ​യു​ള്ള ച​ര്‍​ച്ച​ക്ക്​ ഏ​റെ പ്ര​സ​ക്​​തി​യു​ണ്ട്.


ഇ​തി​നു​പു​റ​മെ, ജെ.​ഡി-​എ​സി​െന്‍റ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ബ​ന്ദ​പ്പ കാ​ശം​പൂ​രും കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഡ​ല്‍​ഹി​യി​ലു​ണ്ടാ​യി​രു​ന്നു. യെ​ദി​യൂ​ര​പ്പ രാ​ജി പ്ര​ഖ്യാ​പി​ച്ച തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബ​ന്ദ​പ്പ​യും സ​ന്തോ​ഷും ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ഇൗ ​നീ​ക്കം തി​രി​ച്ച​റി​ഞ്ഞ്, യെ​ദി​യൂ​ര​പ്പ ത​െന്‍റ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗ​ത്തി​ല്‍ ജെ.​ഡി-​എ​സി​നെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.


2007ല്‍ ​ദേ​വ​ഗൗ​ഡ​യും കു​മാ​ര​സ്വാ​മി​യും ചേ​ര്‍​ന്ന്​ ത​നി​ക്ക്​ മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​നം നി​ഷേ​ധി​ച്ചെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െന്‍റ ആ​രോ​പ​ണം. എ​ന്നാ​ല്‍, മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​ന​ത്തു​നി​ന്ന്​ യെ​ദി​യൂ​ര​പ്പ​യു​ടെ മാ​റ്റ​ത്തെ കു​റി​ച്ച്‌​ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യെ​ന്ന​നി​ല​യി​ല്‍ ജെ.​ഡി-​എ​സ്​ മൗ​നം​പാ​ലി​ച്ചു. പ്ര​സം​ഗ​ത്തി​ലെ ജെ.​ഡി-​എ​സി​നെ കു​റി​ച്ച പ​രാ​മ​ര്‍​ശം അ​നാ​വ​ശ്യ​മാ​യെ​ന്ന്​ മാ​ത്ര​മാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.


ദേ​വ​ഗൗ​ഡ​യു​ടെ​യും കു​മാ​ര​സ്വാ​മി​യു​ടെ​യും വി​മ​ര്‍​ശ​ക​ന്‍​കൂ​ടി​യാ​യ യെ​ദി​യൂ​ര​പ്പ ക​ള​മൊ​ഴി​യു​േ​മ്ബാ​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​ജെ.​പി ബാ​ന്ധ​വ​ത്തി​ന്​ ജെ.​ഡി-​എ​സി​ന്​ മു​ന്നി​ല്‍ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ല. സ​ഖ്യ​സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ യെ​ദി​യൂ​ര​പ്പ അ​ട​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന നേ​താ​ക്ക​ളി​ല്‍ 11 പേ​ര്‍​ക്ക്​ മ​ന്ത്രി​സ്​​ഥാ​നം ന​ല്‍​കി​യി​രു​ന്നു.


പു​തി​യ മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​വ​രി​ല്‍ പ​ല​രും പു​റ​ത്താ​യേ​ക്കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വി​മ​ത​നീ​ക്ക​മു​ണ്ടാ​യാ​ല്‍ ജെ.​ഡി-​എ​സി​െന്‍റ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യാ​ണ്​ ബി.​ജെ.​പി യെ​ദി​യൂ​ര​പ്പ​യെ പു​റ​ത്തു​ചാ​ടി​ച്ച​ത്. 225 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി.​ജെ.​പി​ക്ക്​ 121ഉം ​കോ​ണ്‍​ഗ്ര​സി​ന്​ 68ഉം ​ജെ.​ഡി-​എ​സി​ന്​ 32ഉം ​സീ​റ്റാ​ണു​ള്ള​ത്.

No comments