Breaking News

സുധാകരനും സതീശനും കോൺഗ്രസിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഗ്രൂപ്പിൻ്റെ പേരും പറഞ്ഞ് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും..?? ഇങ്ങനെ പോയാൽ കോൺഗ്രസ്..

 


കെപിസിസി പുനസംഘടനയുടെ അന്തിമപട്ടികയെക്കുറിച്ച്‌ യാതൊരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ലെന്നു ഗ്രൂപ്പുകള്.

മൂന്നുപേര് ഇരുന്നാണ് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതെന്നാണ് പരാതി.പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഹൈക്കമാന്ഡ് പ്രതിനിധികള് ബന്ധപ്പെട്ടാല് പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിര്ന്ന നേതാക്കള്. വര്ക്കിങ് പ്രസിഡന്റുമാരും അതൃപ്തിയിലാണ്.

പുന:സംഘടനയെപ്പറ്റി അറിയില്ലെന്ന നിലപാടിലാണ് അവരും എന്നാല് പട്ടിക പുറത്തുവരുമ്ബോള് പ്രശ്നങ്ങള് ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് സമ്മര്ദ്ദം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായിട്ടുള്ള നേതൃത്വത്തിന്റെ ഇടപെടലുകളാണ് പ്രശ്നങ്ങള്ക്കു കാരണമെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു.

No comments