ഇന്ധനനികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാന്‍ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും.ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അതൃപ്തിയുണ്ട്.
കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്
Reviewed by Web Desk
on
November 09, 2021
Rating: 5
No comments