Breaking News

മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍

 


മുല്ലപ്പെരിയാറില്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണെന്ന വാദം മുഖവിലക്കെടുക്കാനുള്ള ബുദ്ധിശൂന്യതയുള്ളവരല്ല കേരള ജനതയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

No comments