Breaking News

ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം തീരുമാനിച്ചതിനുപിന്നാലെ അദ്ദേഹം ..

 ജനകീയനായ മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവുമായ ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ സി.പി.എം തീരുമാനിച്ചതിനുപിന്നാലെ അദ്ദേഹം മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ടു സംസാരിച്ചു.


No comments