Breaking News

കൂ​ടു​ത​ല്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡി​െന്‍റ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ങ്ങ​ള്‍​


കൂടു​ത​ല്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡി​െന്‍റ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍, 40 ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ ​കോ​വി​ഡ്​ വാ​ക്​​സി​ന്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​ന്ന കാ​ര്യം കേ​​ന്ദ്ര​സ​ര്‍​ക്കാ​റി​െന്‍റ പ​രി​ഗ​ണ​ന​യി​ല്‍. വൈ​റ​സി​െന്‍റ ജ​നി​ത​ക മാ​റ്റം നി​രീ​ക്ഷി​ക്കു​ന്ന 28 ല​ബോ​റ​ട്ട​റി​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ 'ഇ​ന്‍​സ​കോ​ക്​' ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സ​ര്‍​ക്കാ​റി​നോ​ട്​ ശി​പാ​ര്‍​ശ ചെ​യ്​​തു.

വാ​ക്​​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന​തു കൊ​ണ്ടും, ​​െഡ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​​െന്‍റ വ്യാ​പ​നം നേ​ര​ത്തെ ന​ട​ന്ന​തു വ​ഴി ആ​ര്‍​ജി​ച്ച സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ശേ​ഷി സ​മൂ​ഹ​ത്തി​നു​ള്ള​തു കൊ​ണ്ടും ഒ​മി​​േ​​ക്രാ​ണി​ന്​ ഇ​ന്ത്യ​യി​ല്‍ തീ​വ്ര​ത കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ നി​ഗ​മ​നം. എ​ന്നാ​ല്‍ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലും ആ​ഴ്​​ച​ക​ളി​ലും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​നാ​ണ്​ സാ​ധ്യ​ത. ഇ​തി​നി​ടെ, ഇ​നി​യും വാ​ക്​​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക്​ അ​തി​വേ​ഗം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​ന്‍ വ​ഴി​യു​ള്ള സം​ര​ക്ഷ​ണം പ്ര​ധാ​ന​മാ​ണ്.

കോ​വി​ഡി​നെ​തി​രെ ല​ഭ്യ​മാ​യ വാ​ക്​​സി​ന്‍ ഉ​പ​യോ​ഗി​ച്ച്‌​ ​തു​ട​ര്‍​ന്നും കു​ത്തി​വെ​പ്പ്​ ന​ട​ക്ക​ണം. കോ​വി​ഡ്​ ബാ​ധി​ത മേ​ഖ​ല​ക​ള്‍ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ വീ​ണ്ടും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും കൂ​ടു​ത​ലാ​യി ന​ട​ക്കേ​ണ്ട​തു​ണ്ട്.

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം, പ​രി​ശോ​ധ​ന നി​ര​ക്ക്, പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ്​ ഭൂ​ഷ​ണ്‍ അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ല്‍ വ​ര്‍​ധ​ന​വു​ണ്ടെ​ങ്കി​ല്‍ സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ത്തി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

No comments