Breaking News

മെട്രോയിൽ ഫ്രീ യാത്ര

 


ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.

വൈകീട്ട് മൂന്നിനും നാലിനും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

No comments