Breaking News

സി​പി​എ​മ്മി​ല്‍​ നി​ന്ന് നി​ര​വ​ധി​ പേ​ര്‍ കോ​ണ്‍​ഗ്ര​സി​ലെ​ത്തും: കെ. ​സു​ധാ​ക​ര​ൻ..!! ഈ മുതിർന്ന നേതാക്കൾ..


 ഇ​​​വി​​​ടെ ഒ​​​രു കെ- ​​​റെ​​​യി​​​ലും വ​​​രി​​​ല്ലെ​​​ന്നും വ​​​രാ​​​ന്‍ സ​​​മ്മ​​​തി​​​ക്കി​​​ല്ലെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍. കെ- ​​​റെ​​​യി​​​ല്‍ സ​​​മ​​​ര​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ​​​യെ​​​ല്ലാം അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ജ​​​യി​​​ല​​​റ​​​ക​​​ള്‍ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും, കെ- ​​​റെ​​​യി​​​ല്‍ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ന​​​ന്ദി​​​ഗ്രാം ആ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് മ​​​ധ്യ​​​മേ​​​ഖ​​​ലാ നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​ധാ​​​ക​​​ര​​​ന്‍. സി​​​പി​​​എ​​​മ്മി​​​ല്‍​നി​​​ന്നു നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ള്‍ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്ക് വ​​​രാ​​​ന്‍ ത​​​യാ​​​റാ​​​യി​​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണ്. ക​​​ണ്ണൂ​​​രി​​​ലെ ഇ​​​രി​​​ക്കൂ​​​റി​​​ല്‍ മാ​​​ത്രം ഇ​​​രു​​​നൂറോ​​​ളം പേ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കെ- ​​​റെ​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ കൊ​​​ടി​​​നോ​​​ക്കാ​​​തെ ഓ​​​രോ പ്ര​​​ദേ​​​ശ​​​ത്തും സ​​​മ​​​ര​​​ക്കാ​​​ര്‍​ക്കൊ​​​പ്പം നാം ​​​നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​സ​​​മ​​​ര​​​ത്തെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നും ഇ​​​തി​​​ല്‍​നി​​​ന്നു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നും കോ​​​ണ്‍​ഗ്ര​​​സി​​​നു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

രാ​​​ജ്യം നി​​​ര്‍​ണാ​​​യ​​​ക​​​ഘ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും ഈ​​​യ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ജ​​​നം കോ​​​ണ്‍​ഗ്ര​​​സി​​​നെ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു നോ​​​ക്കി​​​കാ​​​ണു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ന്‍​വ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​ന​​​പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഭി​​​ന്നി​​​ച്ചു ഭ​​​രി​​​ക്കു​​​ക എ​​​ന്ന ബ്രി​​​ട്ടീ​​​ഷ് ത​​​ന്ത്ര​​​മാ​​​ണ് ബി​​​ജെ​​​പി സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​തെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

No comments