Breaking News

യുപിയിൽ രണ്ട് എംപിമാർ രാജി വെച്ചു..



സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുതിര്‍ന്ന നേതാവ് അസംഖാന്‍ എന്നിവര്‍ ലോക്സഭാംഗത്വം രാജി വെച്ചു.

അ​സം​ഗ​ഡി​ല്‍ നി​ന്നു​ള്ള എം.​പി​യാ​യ അ​ഖി​ലേ​ഷ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ഹാ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് ജ​യി​ച്ച​ത്. റാം​പൂ​രി​ല്‍​നി​ന്നാ​ണ് അ​സം​ഖാ​ന്‍ നി​യ​മ​സ​ഭ​യി​ലേ​ക്കും ജ​യി​ച്ച​ത്. ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​ക്ക് ഇ​രു​വ​രും രാ​ജി​ക്ക​ത്ത് കൈ​മാ​റി.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യെ നേ​രി​ടാ​ന്‍ പാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ത്തെപാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് രാ​ജി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റും വോ​ട്ടു ശ​ത​മാ​ന​വും ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഖി​ലേ​ഷി​നും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ല്‍​കു​ന്ന​ത്.

യു.​പി മു​ന്‍​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ങ്കി​ലും അ​ഖി​ലേ​ഷ് ഇ​താ​ദ്യ​മാ​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​ത്. നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​ത് ലെ​ജി​സ്ലേ​റ്റി​വ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യാ​ണ്. അ​ഖി​ലേ​ഷി​ന്റെ​യും അ​സം​ഖാ​ന്റെ​യും രാ​ജി​യോ​ടെ, മു​ലാ​യം​സി​ങ് യാ​ദ​വ് അ​ട​ക്കം മൂ​ന്നു​പേ​രാ​ണ് സ​മാ​ജ്‍വാ​ദി പാ​ര്‍​ട്ടി​ക്ക് ലോ​ക്സ​ഭ​യി​ല്‍ ഇ​നി​യു​ള്ള​ത്.

No comments