Breaking News

347 പേര്ക്ക് ഇന്ന് കോവിഡ്

 


കേരളത്തില് 347 പേര്ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര് 18, ഇടുക്കി 14, കണ്ണൂര് 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്ബിളുകളാണ് പരിശോധിച്ചത്.

No comments