Breaking News

ശക്തമായ പ്രതിരോധം തീര്‍ത്തെന്ന് പ്രസിഡന്റ്

 


റഷ്യയുടെ മുന്നില്‍ യുക്രൈനു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു കരുതി സൗഹൃദമുള്ള ലോക നേതാക്കള്‍ പോലും പിന്‍വലിഞ്ഞുവെങ്കിലും യുക്രൈന്‍ ജനത ശക്തമായ പ്രതിരോധം തീര്‍ത്തെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.

No comments