Breaking News

മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം

 


ഏപ്രില്‍ 16 ന് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം തികയുകയാണ്. ആ ശുഭ അവസരത്തില്‍ പഞ്ചാബ് ജനതയ്ക്ക് വിലയേറിയ മികവുറ്റ സമ്മാനമായ മാസം 300 യൂണിറ്റ് വൈദ്യുതി ഓരോ ഗാര്‍ഹിക ഉപഭോക്താവിനും നല്‍കാനുള്ള പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ തായ്യാറെടുക്കുകയാണ്.

No comments