മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മന്ത്രിമാരും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും.
രാജ് ഭവനില്‍ ചെന്ന് ഗവര്‍ണറെ നേരില്‍ കണ്ട് തമിഴ്നാട് സര്‍ക്കാറിന്‍റെ നിലപാട് അറിയിച്ചതായും തമിഴ്നാട് നിയമസഭ യുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി എം. കെ സ്റ്റാലിനും മന്ത്രിമാരും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും. ജനങ്ങളുടെ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിമാര്‍ ആരോപിച്ചു.

No comments