Breaking News

തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം.

 


ബിജെപിയില്‍നിന്ന് രാജിവച്ച്‌ ബാബുല്‍ സുപ്രിയോ തൃണമൂലിലേക്ക് കൂടുമാറിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ വിജയം.

No comments