വധ ശിക്ഷ ഒഴിവാക്കാന്‍ ദയാധനം സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷ നിന്ന് ഒഴിവാക്കാന്‍ 1.50 കോടി രൂപയാണ് കൊലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്
വധശിക്ഷ ഒഴിവാക്കാന്‍ ദയാധനം ഒന്നര കോടി
Reviewed by Web Desk
on
April 22, 2022
Rating: 5
No comments