Breaking News

തോമസിന് കാരണം കാണിക്കൽ നോട്ടീസ്

 


പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച്‌ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിനെതിരെ ഉടന്‍ അച്ചടക്ക നടപടിയില്ല. പക്ഷേ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

No comments