ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. നിരവധി നേതാക്കള്‍ ബി . ജെ . പി യിലേക്ക് കൂറു മാറിയതോടെ സംസ്ഥാന പ്രവര്‍ത്തക സമിതി പിരിച്ചു വിടുന്നതായി നേതൃത്വം അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി.
Reviewed by Web Desk
on
April 12, 2022
Rating: 5
No comments