Breaking News

ഇന്ന് ഫൈനൽ

 


ഷംഷീര്‍ വയലില്‍ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രകടനമാണ് കേരള ടീമിന്റേതെന്നും ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളം ഇന്ന് പശ്ചിമബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം.

No comments