തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്ന് കെ. സുധാകരന്‍
തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. അവിടെ പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമാണുണ്ടായിട്ടുള്ളത്. തൃക്കാക്കര ജയിച്ച് നൂറ് സീറ്റിലേക്കെത്തുമെന്നത് എല്‍.ഡി.എഫിന്റെ അവകാശവാദമാണ്. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ട്വന്റി- ട്വന്റിയും ആപ്പും ചേര്‍ന്നുള്ള സഖ്യത്തെ കണക്കിലെടുക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

No comments