Breaking News

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അനിശ്ചിതത്വം

 


തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അനിശ്ചിതത്വം. കെ.എസ് അരുണ്‍കുമാറിനെ അനുകൂലിച്ചും എതിര്‍ത്തും ചേരികള്‍.

No comments