Breaking News

തൃക്കാക്കരയില്‍ പി ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്

 


തൃക്കാക്കരയില്‍ പി ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി ടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിനേക്കാളും ഭൂരിപക്ഷം ഇത്തവണ ലഭിക്കും.

No comments