Breaking News

കത്തോലിക്കാ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന്

 


തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

No comments