ബഫര്‍സോണ്‍ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും സണ്ണി ജോസഫ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
ബഫര്‍സോണ്‍ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
Reviewed by
Web Desk
on
June 30, 2022
Rating:
5
No comments