സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കാലവര്‍ഷക്കാറ്റുകള്‍ ശക്തിപ്രാപിക്കുന്നതിനൊപ്പം കര്‍ണാടക തീരം മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Reviewed by Web Desk
on
June 30, 2022
Rating: 5
No comments