Breaking News

അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി

 


പി.സി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പരാതിക്കാരി. . ജോര്‍ജിന് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

No comments