Breaking News

വ്യാഴാഴ്ച വരെ മിന്ന‍ലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത


 സംസ്ഥാനത്തു വ്യാഴാഴ്ച വരെ മിന്ന‍ലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡി‍നു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാ‍തച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനകം ഇതു ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

No comments