Breaking News

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

 


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന 1525 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹീം ബാദുഷ , തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .

No comments