Breaking News

ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കി അദാനി

 


ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കി ഇന്ത്യന്‍ ശതകോടീശ്വരനും വ്യവയായിയുമായ ഗൗതം അദാനി. ഇസ്രായേലിലെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളില്‍ ഒന്നായ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തില്‍ അദാനി പോര്‍ട്ട്‌സും കെമിക്കല്‍സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും വിജയിച്ചിരിക്കുകയാണ്.

No comments