കോവിഡ് മരണസംഖ്യ 5,25,709
24 മണിക്കൂറിനിടെ 49 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,709 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച (ജൂലൈ 17, 2022) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സജീവ കേസുകള്‍ 1,43,449 ആണ്. 17,790 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

No comments