Breaking News

എം.എം മണിയെ അധിക്ഷേപിച്ച്‌ കെ.പി.സി.സി പ്രസിഡന്റ്

 


മുന്‍മന്ത്രി എം.എം മണിയെ അധിക്ഷേപിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എം.എം മണിയുടേത് ചിമ്ബാന്‍സിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം.

No comments