Breaking News

വി​മാ​ന​ത്തി​ല്‍ ന​ട​ന്നു പോ​യാ​ലും ഇനി ക​യ​റി​ല്ല. :- ജയരാജൻ


 ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം ഈ ​ന​ട​പ​ടി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് അ​വ​രു​ടെ ഒ​രു സൗ​ജ​ന്യ​മൊ​ന്നും വേ​ണ്ട. ആ ​ക​മ്ബ​നി​യു​ടെ വി​മാ​ന​ത്തി​ല്‍ ന​ട​ന്നു പോ​യാ​ലും ഇനി ക​യ​റി​ല്ല. ഇ​നി ഒ​രു ബ​ന്ധ൦ നി​ല​വാ​ര​മി​ല്ലാ​ത്ത ഈ ​ക​മ്ബ​നി​യു​മാ​യി​​ല്ല. അ​വ​ര്‍​ക്ക് താ​ന്‍ ആ​രാ​ണെ​ന്ന് പോ​ലും ധാ​ര​ണ​യി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

No comments