Breaking News

ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

 


രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി. എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

No comments