Breaking News

ശക്തമായ മഴക്ക് സാധ്യത

 


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ജൂലൈ 21 വരെ ഇത് തുടരും. മധ്യപ്രദേശിന് മുകളില്‍ നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

No comments