ബുധനാഴ്ച കര്‍ണാടകയിലെ ഉഡുപി ജില്ലയില്‍ ആംബുലന്‍സ് ടോള്‍ ബൂതിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
No comments