പ്രശസ്ത മലയാളി കായിക താരം പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യത്തില്‍ രാജ്യസഭാ ഹാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Reviewed by Web Desk
on
July 20, 2022
Rating: 5
No comments