Breaking News

മാറാൻ കോൺഗ്രസ്..!! ഗെഹ്‌ലോട്ടും ബാഗേലും കോണ്‍ഗ്രസിന്‍റെ സീനിയര്‍ നിരീക്ഷകർ.. ഗുജറാത്തിൽ..

 


നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗുജറാത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെ ഹ്‌ലോട്ടിനെയും ഹിമാചല്‍ പ്രദേശില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും സീനിയര്‍ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

ടി.​എ​സ്. സിം​ഗ്‌​ദേ​വ്, മി​ലി​ന്ദ് ദേ​വ്‌​ര എ​ന്നി​വ​രെ ഗു​ജ​റാ​ത്തി​ലും, സ​ച്ചി​ന്‍ പൈ​ല​റ്റ്, പ്ര​താ​പ് സിം​ഗ് ബ​ജ്‌​വ എ​ന്നി​വ​രെ ഹി​മാ​ച​ലി​ലും നി​രീ​ക്ഷ​ക​രാ​യി നി​യ​മി​ച്ചു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​മാ​ണ് ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ലി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക.

No comments