ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് സമാപിക്കും. ഇന്നലെ കര്‍മങ്ങള്‍ അവസാനിപ്പിക്കാത്ത എല്ലാ തീര്‍ത്ഥാടകരും ഇന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മിനായില്‍ നിന്ന് മടങ്ങും.
No comments