Breaking News

എംപിമാർക്ക് സസ്പെൻഷൻ

 


ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതിമണി എന്നിവരെയാണ് സ്പീക്കര്‍ ഓം ബിര്‍ല സസ്‍പെന്‍ഡ് ചെയ്തത്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സെഷന്‍ മുഴുവനും ഇവരുടെ സസ്പെന്‍ഷന്‍ നിലനില്‍ക്കും. ആഗസ്റ്റ് 12 വരെയാണ് മണ്‍സൂണ്‍ സെഷന്‍.

വിലക്ക് മറികടന്ന് ​പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാണിച്ചതിനാണ് നടപടി. ​പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധമാകാമെന്നും അകത്ത് പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിക്കാന്‍ പാടില്ലെന്നുമാണ് സ്പീക്കര്‍ അറിയിച്ചിരുന്നത്.

No comments