Breaking News

രാജ്യസ്നേഹം അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ പിണറായി വിജയന്‍ കെ.ടി. ജലീലിനെ തള്ളിപ്പറയാന്‍ തയ്യാറാവുമായിരുന്നുവെന്ന്

 


രാജ്യസ്നേഹം അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ പിണറായി വിജയന്‍ കെ.ടി. ജലീലിനെ തള്ളിപ്പറയാന്‍ തയ്യാറാവുമായിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാജ്യസ്‌നേഹത്തിന്റെ കപടക്കുപ്പായമണിഞ്ഞ് ശുദ്ധതട്ടിപ്പാണ് സി.പി.എം നടത്തുന്നത്. ഡി.സി.സിയുടെ നേതൃത്വത്തിലുള്ള നവസങ്കല്പ് പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വേണുഗോപാല്‍. 'ആദാദി കാശ്മീര്‍" പരാമര്‍ശത്തില്‍ വിമര്‍ശനം ഒഴിവാക്കാന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയെന്ന ഔദാര്യമാണ് ജലീല്‍ കാണിച്ചത്.

No comments