Breaking News

കെ-റെയിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളം വൈകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

 


കെ-റെയിലിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളം വൈകുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി . അലൈന്‍മെന്റ് പ്ലാന്‍, ആവശ്യമായ റെയില്‍വേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയവ സമ്ബന്ധിച്ച വിവരങ്ങളില്‍ കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.കേരളം നല്കുന്ന വിശദീകരണം പരിശോധിച്ച്‌ മാത്രമെ കെ-റെയിലിന് അനുവാദം നല്‍കൂ.

No comments