Breaking News

ശിവസേനയില്‍ അതൃപ്തി പുകയുന്നു

 


മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഷിന്‍ഡെ പക്ഷ ശിവസേനയില്‍ അതൃപ്തി പുകയുന്നു. സുപ്രധാന സ്ഥാനങ്ങള്‍ എല്ലാം ബി.ജെ.പിക്ക് നല്‍കിയതിലാണ് ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി.

No comments