Breaking News

വകുപ്പുകള്‍ നിശ്ചയിച്ചു

 


നിതീഷ് കുമാറിന്റെ മന്ത്രി സഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ആഭ്യന്തരം, പൊതുഭരണം, ക്യാബിനറ്റ് സെക്രട്ടറിയറ്റ് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍വഹിക്കും.

No comments