കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി.ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു.ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്പൂര്‍ എസ്‌എച്ച്‌ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു
No comments