Breaking News

അ​​​ര്‍​​​ജു​​​ന്‍ ആ​​​യ​​​ങ്കി അറസ്റ്റിൽ

 


ക​​​രി​​​പ്പൂ​​​ര്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു സ്വ​​​ര്‍​​​ണം ക​​​ട​​​ത്തി​​​യ​​​വ​​​രി​​​ല്‍​​​നി​​​ന്ന് സ്വ​​​ര്‍​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന 'പൊ​​​ട്ടി​​​ക്ക​​​ല്‍' കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി അ​​​ര്‍​​​ജു​​​ന്‍ ആ​​​യ​​​ങ്കി (26)യെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു ചെ​​​യ്തു

No comments