Breaking News

ജില്ലയിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം

 


വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2023 (എസ്.എസ്.ആര്‍. 2023) മായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടമാറ്റം/ സ്ഥാനമാറ്റം, വോട്ടര് ‍ മാരുടെ പുന:ക്രമീകരണം, വോട്ടര് ‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ ഫോമുകളുടെ പരിചയപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളില് ‍ ജില്ലയിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില് ‍ കലക്ടറേറ്റ് കോണ് ‍ ഫറന് ‍ സ് ഹാളില് ‍ ചേര് ‍ ന്നു.

No comments